പട്ടാമ്പി: മരുതൂർ പുവക്കോട് രതിമന്ദിരത്തിൽ ഗോപാലകൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രതി, വേണുഗോപാൽ, രേഖ. മരുമക്കൾ: അമ്പിളി, മനോജ്, പരേതനായ കൃഷ്ണകുമാർ.