പട്ടാമ്പി/അരീക്കോട്: മുതുതല പറക്കാട്പാതൃക്കുഴി പരേതനായ വീരാൻ കുട്ടി മൗലവിയുടെ മകൻ മൊയ്തുട്ടി (75) മുംബൈയിൽ നിര്യാതനായി. ബാങ്ക് ഓഫ് ബറോഡയിൽ റിട്ട. ഏരിയ മാനേജരായിരുന്നു. 42 വർഷത്തോളമായി മുംബൈയിൽ സ്ഥിര താമസമാണ്. ഭാര്യ: അരീക്കോട് താഴത്തങ്ങാടി പുത്തൻ മാളിയക്കൽ മൊക്കത്ത് റസിയ. മക്കൾ: സജിത മൊയ്തുട്ടി (മെഡിക്കൽ അസോസിയേറ്റ് സിപ്ല ലിമിറ്റഡ് മുംബൈ), ഗായിക സന മൊയ്തുട്ടി. മരുമകൻ: ഇമ്രാൻ (എൻജിനിയർ, യു.കെ). മുംബൈയിൽ ഖബറടക്കി.