പുൽപള്ളി: ചീയമ്പം 73ലെ വേള്ളാപ്പള്ളിയിൽ ബേബി (68) നിര്യാതനായി. ഭാര്യ: സ്റ്റെലിൻ. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: റോയ്, ഷെറിൻ വിനോദ്. സംസ്കാരം ചൊവ്വാഴ്ച 10ന് അമരക്കുനി സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.