കോളേരി: ഉന്നത്തും വീട്ടിൽ ജോസഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: തോമസ്, മേരി, ലീല. മരുമക്കൾ: പുഷ്പ, തങ്കച്ചൻ, പരേതനായ ജോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് സൂനോറോ യാക്കോബായ പള്ളി സെമിത്തേരിയിൽ.