മാറഞ്ചേരി: താമലശ്ശേരി പരേതനായ മണ്ണുപറമ്പിൽ അബ്ദുറഹ്മാന്റെ മകൻ മുസ്തഫ (52) നിര്യതനായി. ഭാര്യ: റഷീദ. മക്കൾ: മുഹമ്മദ് യാസീൻ, സിയാൻ മുസ്തഫ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: നൂറുദ്ദീൻ, നാസർ, അസീസ്.