പൂക്കോട്ടൂര്‍: പള്ളിമുക്ക് പരേതനായ കൊടക്കാടന്‍ കുഞ്ഞുട്ടി മൊല്ലയുടെ മകള്‍ സഫിയ (കുട്ടി മാള്‍-56) നിര്യാതയായി. സഹോദരങ്ങള്‍: മൈമൂന, പരേതരായ ഉസ്മാന് മുസ്ലിയാര്, അബ്ദുല്ല മുസ്ലിയാര്, ഇണ്ണീന്‍കുട്ടി മുസ്ലിയാര്.