കോട്ടക്കൽ: മദ്റസുംപടി തലയനാട്ട് പറമ്പിൽ വിജയൻ വൈദ്യർ (68) നിര്യാതനായി. ഭാര്യ: പരേതയായ ശശികല. മക്കൾ: വിജേഷ്, ഷീന. മരുമകൾ: രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.