പൂക്കോട്ടൂര്‍: വെള്ളൂര്‍ മേലേമുക്ക് പരേതനായ വാരിക്കുളത്തില് മുഹമ്മദിന്റെ ഭാര്യ ഇത്തീരുമ്മ (79) നിര്യാതയായി. മക്കള്‍: അലവിക്കുട്ടി (റിട്ട. അധ്യാപകന്, ജി.എച്ച്.എസ് പൂക്കോട്ടൂര്‍), ജഹ്ഫര്‍ (ശിരസ്തദാര്‍, സബ് കോടതി, പയ്യന്നൂര്‍), ശംസുദ്ദീന്‍ (എ.എം.യു.പി സ്കൂള്‍ വള്ളുവമ്പ്രം ), സുലൈഖ. മരുമകന്: അബ്ദുറഹ്മാന്.