മഞ്ചേരി: നീലമന കിഴക്കേമഠത്തില്‍ സത്യനാരായണന് എമ്പ്രാന്തിരി (54) നിര്യാതനായി. ഭാര്യ: സുവര്‍ണിനി. മകന്: അദ്രിനാഥ്. സഹോദരങ്ങള്‍: വിഷ്ണു എമ്പ്രാന്തിരി, കൃഷ്ണന് എമ്പ്രാന്തിരി, ഗോവിന്ദരാജന്‍ എമ്പ്രാന്തിരി, വാസുദേവന്‍ എമ്പ്രാന്തിരി.