കാരക്കുന്ന്: പഴേടം ഇല്ലിക്കൽ അലവി ഹാജിയുടെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: അൻവർ, ദസ്തകീർ, ജസീല, സമീറ. മരുമക്കൾ: സക്കീർ ഹുസൈൻ, സഹീർ.