പാണ്ടിക്കാട്: വെള്ളുവങ്ങാട് പറമ്പൻപൂളയിലെ അഹമ്മദ് കുരിക്കൾ (കുഞ്ഞന്ത -80) നിര്യാതനായി. ഭാര്യ: പൊട്ടേങ്ങൽ ഖദീജ. മക്കൾ: കദിയുമ്മ, സുലൈമാൻ, മുഹമ്മദാലി, അബ്ദുല്ല മാഹിരി, ഉമ്മുസൽമ, മുഹമ്മദ് ശരീഫ്, ആമിന, ബുഷ്റ.