മഞ്ചേരി: പുല്പറ്റ കളത്തുംപടി കെ. ജയേഷ് (36) നിര്യാതനായി. ബി.ജെ.പി മേലാക്കം ബൂത്ത് ജനറല്‍ സെക്രട്ടറിയായിരുന്നു. പിതാവ്: കെ. സജീവ ചന്ദ്രന്. മാതാവ്: കെ. വസന്ത. ഭാര്യ: അഡ്വ. സുജ ജയേഷ് (അഭിഭാഷക പരീക്ഷത്ത് മഞ്ചേരി യൂനിറ്റ് സെക്രട്ടറി). മക്കള്‍: അതുല്‍, ഭദ്ര.