പന്തല്ലൂർ: തെക്കുംപാട് പാലത്തിങ്ങലിലെ മറൂകാട്ട് വേലായുധൻ (78) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ശോഭ, ലീന (സിവിൽ സപ്ലൈസ്), ഷാജു, ഷീജ.