ആനക്കയം: പന്തല്ലൂര്‍ ഹില്‍സിലെ മേത്താനിയില് ജോര്‍ജ് (അപ്പച്ചന്-73) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: റാണി ജോസ്, അനീഷ് ജോര്‍ജ്ജ് (അധ്യാപകന്-എം.എം.എല്‍.പി. സ്കൂള്‍ വടക്കുപറമ്പ്), മെല്വിന്. മരുമക്കള്‍: ജോസ്, നിമ്മി അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് നെന്മേനി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.