കരുളായി: പാണ്ഡ്യാലംപാടം പനങ്ങാട് ഡോ. രവീന്ദ്രന്റെ ഭാര്യ ശോഭ രവീന്ദ്രൻ (64) നിര്യാതയായി. മക്കൾ: റെനീഷ്, ഡോ. റെനില, റെനിൽ. മരുമക്കൾ: നിത്യ, സുഭാഷ്, ഗായത്രി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.