വഴിക്കടവ്: പൂവ്വത്തിപൊയിൽ ചരളയിൽ വിജീഷ് ജോർജ്-അനു ദമ്പതികളുടെ മകൻ ആൽബർട്ട് (ഒന്നര) നിര്യാതനായി. സഹോദരൻ: ആൽബിൻ.