മലപ്പുറം: മേല്‍മുറി അധികാരിതൊടി പരേതനായ പാറക്കൽ അഹമ്മദ്കുട്ടിയുടെ ഭാര്യ ഉരുണിയൻ ആയിശ (87) നിര്യാതയായി. മക്കൾ: അബൂബക്കർ, ഉസ്മാൻ, ഖദീജ, പാത്തുമ്മ. മരുമക്കൾ: ഖദീജ, സുലൈഖ, പരേതനായ കുഴിക്കണ്ടൻ മുഹമ്മദ്കുട്ടി.