തുവ്വൂർ: ടിപ്പു സുൽത്താൻ റോഡിലെ പരേതനായ കൈതക്കൽ ശശിധരന്റെ ഭാര്യ ബീന (70) നിര്യാതയായി. മക്കൾ: ശ്രീജ (ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തിരുവനന്തപുരം), പ്രവീൺ കുമാർ (കൃഷി അസിസ്റ്റന്റ്, പെരിന്തൽമണ്ണ). മരുമക്കൾ: വിദ്യ, ജിജേഷ് (ഇറ്റലി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഐവർ മഠത്തിൽ.