കീഴാറ്റൂർ: ദ്വാരകയിൽ മുതൽ പുരേടത്ത് സുബ്രഹ്മണ്യ മേനോന്റെയും മുണ്ടക്കാപ്പറ്റ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ കെ.എം. രാമകൃഷ്ണപ്പണിക്കർ (85) നിര്യാതനായി. കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയാണ്.