ചെങ്ങന്നൂർ: ആറാട്ടുപുഴ നെല്ലിക്കൽ ക്ഷേത്രത്തിനുസമീപം നെടുവേലിൽ വീട്ടിൽ ഗോപിനാഥൻ നായർ-ശാന്താ ജി. നായർ ദമ്പതികളുടെ മകൻ സന്തോഷ് കുമാർ (മണിക്കുട്ടൻ -51) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: നെല്ലിക്കൽ കാവുംപടിക്കൽ കുടുംബാംഗം സതി എസ്. കുമാർ. മക്കൾ: ശ്രദ്ധ (ഗവ. ലോ കോളജ്, ഹാസൻ, ബംഗളൂരു), സിദ്ധാന്ത് (ബംഗളൂരു നാരായണ ഹൃദയാലയ വിദ്യാർഥി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നെല്ലിക്കൽ നെടുവേലിൽ വീട്ടുവളപ്പിൽ.