ചാരുംമൂട്: നൂറനാട് മുതുകാട്ടുകര കൊച്ചുതുണ്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (94) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള (ജന്മഭൂമി ചാരുംമൂട് ലേഖകൻ), വത്സലകുമാരി (ബംഗളൂരു), വാസുദേവൻ പിള്ള, രാജൻ പിള്ള, ഉഷാകുമാരി, സന്തോഷ് കുമാർ (മസ്കത്ത്), പരേതയായ ഗീതാകുമാരി. മരുമക്കൾ: രമണി, സോമൻ (ബംഗളൂരു), അനിത, കുഞ്ഞുമോൻ, ഉഷ, സോമനുണ്ണിത്താൻ, അർച്ചന. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.