മാന്നാർ: കുരട്ടിശ്ശേരി നാലാം വാർഡിൽ കീർത്തനം വീട്ടിൽ ചെല്ലപ്പൻപിള്ള (80) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രതി, മനോജ്, പരേതനായ വിനോദ്. മരുമക്കൾ: ആശ, പരേതരായ ത്യാഗരാജ്, സേതുലക്ഷ്മി.