വള്ളികുന്നം: താളിരാടി വെങ്ങാലേത്ത് തെക്കതിൽ കൊച്ചുകുഞ്ഞ് (89) നിര്യാതനായി. ഭാര്യ: ഐഷാബായി. മക്കൾ: ആബിദ, മിസിരിയ, സാജിത, റംലത്ത്, നവാസ്, ഷീജ, നൗഷാദ്. മരുമക്കൾ: മജീദ്, കോയാക്കുട്ടി, ഇസ്മായിൽ, അബ്ദുൽ സലാം, ലൈല, ഇക്ബാൽ, ബുഷ്റ.