അമ്പലപ്പുഴ: കരൂർ കിഴക്കേ മുതിരപ്പറമ്പിൽ പരേതനായ സുകുമാരന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. മക്കൾ: അംബിക, സുരേഷ്. മരുമക്കൾ: ഉത്തമന്, ഉഷ.