പള്ളിക്കര: മുട്ടംതോട്ടിൽ പരേതനായ വക്കച്ചന്റെ ഭാര്യ ലില്ലി വർഗീസ് (75) നിര്യാതയായി. ആലുവ പയ്യപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു, ബീന, ബിജി. മരുമക്കൾ: റീത്ത, സ്മിനി, ജോസ്, ആൽബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00ന് ചിറ്റനാട് സെന്റ് ജൂഡ് പള്ളിയിൽ.