പറവൂർ: കൈതാരം പട്ടേരിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (88) നിര്യാതയായി. മക്കൾ: ഇന്ദിരദേവി, സുകുമാരി, സുരേഷ് പട്ടേരിൽ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.