ചെങ്ങമനാട്: കരിയംപിള്ളി വീട്ടിൽ പരേതനായ കെ.എം. ബാവയുടെ മകൻ കെ.ബി. ഷംസുദ്ദീൻ (76) നിര്യാതനായി. കോയമ്പത്തൂർ സൗത്ത് ഉക്കടം ഗാന്ധിനഗർ സിറ്റിപാർക്ക് 110ാം നമ്പർ വീട്ടിൽ വെച്ചായിരുന്നു മരണം.
മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈനബ. മക്കൾ: ജാസ്മിൻ, വഹീദ, ജലാലുദ്ദീൻ, അമീർ സുൽത്താൻ. മരുമക്കൾ: സിറാജുദ്ദീൻ, ആഷിക് അലി, റഹ്മത്തുന്നിസ, ബെനാസിർ.