കോതമംഗലം: നെല്ലിമറ്റം പാട്ടുള്ളിൽ പരേതനായ പി.വി. ജോണിന്റെ ഭാര്യ സാറാക്കുട്ടി (83) നിര്യാതയായി. എടയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സാലി, ഷാജി, ബിനോയി, ജോബി. മരുമക്കൾ: പുളിന്താനം തളിയിച്ചിറ യോഹന്നാൻ, കോട്ടപ്പടി കുന്നത്താട്ടിൽ മോളി, അടിമാലി കൊട്ടുകപ്പിള്ളി മിനി, വേട്ടാംപാറ തോമ്പ്രയിൽ മിസി.