കിഴക്കമ്പലം: ചേലക്കുളത്ത് ചിരങ്ങരക്ക് സമീപം താമസിക്കുന്ന മൂവാറ്റുപുഴ പെരുമറ്റം മാമ്പഴക്കരയിൽ പരേതനായ മൈതീന്റെ ഭാര്യ പാത്തുമ്മ (63) നിര്യാതയായി. എടപ്പാറ കുടുംബാംഗമാണ്. മക്കൾ: ഹബീബ്, അനീഷ്.