പറവൂർ: കുഞ്ഞിത്തൈ മഠത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ സുജാത (94) നിര്യാതയായി. മക്കൾ: തങ്കമണി, പ്രസന്ന, രമണി (റിട്ട. പോസ്റ്റ് വുമൺ, കുഞ്ഞിത്തൈ), സിസി, അയ്യപ്പൻ (മഠത്തിൽ ഫാർമസ്യൂട്ടിക്കൽസ്, പറവൂർ), ഉണ്ണികൃഷ്ണൻ (റിട്ട. അധ്യാപകൻ), പരേതനായ ഷാജി. മരുമക്കൾ: ജയ, ബിന്ദു, ഹേമ (അധ്യാപിക, കരിമ്പാടം ഡി.ഡി.എച്ച്.എസ്), പരേതരായ സുതൻ, രാധാകൃഷ്ണൻ, ഷാജി.