മുളപ്പുറം: തറയാനിൽ ടി.എസ്. പൗലോസ് (റിട്ട. ഹെഡ്മാസ്റ്റർ -83) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: സണ്ണി പോൾ, സീനാ ബാബു, സോണിപോൾ, സൂസൻ സന്തോഷ്. മരുമക്കൾ: ബിന്ദു സണ്ണി, ബാബു, കല സോണി, സന്തോഷ് ജോർജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുളപ്പുറം സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ദേവാലയ കുടുംബ കല്ലറയിൽ.