ചെറുതോണി: മണിയാറൻകുടി ഓടക്കൽ മാത്യു ചാക്കോ (മത്തച്ചൻ -98) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (കരിമണ്ണൂർ അത്തിക്കൽ കുടുംബാംഗം). മക്കൾ: ജയിംസ്, ചിന്നമ്മ , ജോർജ്, സിസ്റ്റർ സാങ്റ്റാ സി.എം.സി (അസം), വിൻസന്റ് (റിട്ട. ആർമി), ജോസ് (റിട്ട. എസ്.ഐ ), ഡെയ്സി, ഫാ. സെബാസ്റ്റ്യൻ ഓടക്കൽ സി.എം.എസ് (അരുണാചൽ പ്രദേശ്), റോബർട്ട് (ഗവ. എച്ച്.എസ്.എസ്, മണിയാറൻകുടി). മരുമക്കൾ: അമ്മിണി, വർഗീസ് പരുത്തിക്കാട്ടിൽ (ചേലച്ചുവട്), ലിസി, ജോളി, ഷാന്റി, ജോർജ് വളവനാൽ (പാണ്ടിപ്പാറ), സോൺസി (അധ്യാപിക, സെന്റ് തോമസ് എച്ച്. എസ് പുന്നയാർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.