തൊണ്ടിക്കുഴ: കൂവേക്കുന്നേല് ഇലഞ്ഞിക്കല്‍ ഭാസ്കരന് (ഇരട്ടയാര്‍ ഭാസ്കരന് -84) നിര്യാതനായി. ഭാര്യ: സരോജിനി (പൂവരണി ഓമകുന്നേല്‍ കുടുംബാംഗം). മക്കള്‍: സന്തോഷ്, അമ്പിളി, പരേതരായ സാബു, സജി. മരുമക്കള്‍: ദിവ്യ, രശ്മി, വിജേഷ്.