തൂക്കുപാലം: രാമക്കൽമേട് ചോറ്റുപാറ ചേരാറ്റില്‍ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് (58) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: ജോസ്ന, ജോസന്, ഇമ്മാനുവൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.