തൂക്കുപാലം: കല്ലാര്‍ ചരുവിള പുത്തന്‍വീട്ടില്‍ ജനാര്ദനന് പിള്ള (മണി -76) നിര്യാതനായി. ഭാര്യ: സീത. മക്കള്‍: കസ്തൂരി, പത്മ, ഉണ്ണികൃഷ്ണന്. മരുമക്കള്‍: കുമാര്‍, അലക്സ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.