തൂക്കുപാലം: കുമരകംമെട്ട് കരിക്കനാട്ട് വീട്ടില്‍ വേണുവിന്റെ ഭാര്യ രാജമ്മ (58) നിര്യാതയായി. മക്കള്‍: സുനില്‍, ബിനു, സുമലു. മരുമക്കള്‍: ഷീജ, രമ്യ, മനോജ്.