അതിരമ്പുഴ: കോട്ടക്കുപുറം പേമല പി.ടി. ജോർജ് (വക്കച്ചൻ -81) നിര്യാതനായി. ഭാര്യ: അതിരമ്പുഴ ചൂണ്ടക്കാട്ടിൽ പരേതയായ ഏലിയാമ്മ. മക്കൾ: നിക്സൺ, ജെയ്സൺ, ജെസി, ജിൻസി (ചെന്നൈ), ജാൻസി, ജാൻസൺ (കാനഡ). മരുമക്കൾ: ലിജി തോപ്പിൽ, റീന, റെജി, സജി (ചെന്നൈ), ഷൈൻ (സൗദി), ബിന്ദു (കാനഡ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.