ആലത്തൂർ: കല്ലൂർ താഴത്താം വീട്ടിൽ രാഘവ മന്ദാടിയാരുടെ ഭാര്യ അത്തിപ്പൊറ്റ കാളമ്പത്ത് വീട്ടിൽ ജാനകി അമ്മ (89) നിര്യാതയായി.
മക്കൾ: ബാലചന്ദ്രൻ, വാസുദേവൻ, സുരേഷ്, ബിന്ദു, പരേതരായ സുബ്രഹ്മണ്യൻ, ശ്രീധരൻ. മരുമക്കൾ: ലത, ഗീത, പ്രഭ, സുബിത, വിജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അത്തിപ്പൊറ്റ ശ്മശാനത്തിൽ.