പട്ടാമ്പി: പെരുമുടിയൂർ ഇളനായര് വീട്ടിൽ പരേതയായ ജാനകിഅമ്മയുടെ മകൾ സുന്ദരി (78) ഹൈദരാബാദിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകര പണിക്കർ. മക്കൾ: ചിത്ര, ദീപ. മരുമക്കൾ: ഗോപകുമാർ മേനോൻ, ശ്രീകുമാർ.