ചെർപ്പുളശ്ശേരി: ചളവറ മേലുവീട്ടിൽ പരേതനായ കുഞ്ഞിരാമ കുറുപ്പിന്റെ ഭാര്യ എം.പി. തങ്കം (84) നിര്യാതയായി. മക്കൾ: ഗോവിന്ദരാജൻ (റിട്ട. പ്രിൻസിപ്പൽ, ചളവറ ഹയർ സെക്കൻഡറി സ്കൂൾ, രാമദാസ് (റിട്ട. ഹെഡ്മാസ്റ്റർ, ചളവറ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ജ്യോതി(അധ്യാപിക, ജി.യു.പി.എസ് ചെർപ്പുളശ്ശേരി), ജയശ്രീ(അധ്യാപിക, എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ).