പത്തിരിപ്പാല: മങ്കര വെള്ള റോഡ് കൊന്നയത്ത് വീട്ടിൽ കെ. പട്ടുണ്ണി (81) നിര്യാതനായി. റിട്ട. സുബേദാർ മേജറായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, വിനു (റിട്ട: ഹവിൽദാർ). മരുമക്കൾ: കൃഷ്ണദാസ്, രഹിത. സഹോദരങ്ങൾ: വിശ്വനാഥൻ മാസ്റ്റർ, ശ്രീദേവി, പ്രഭാകരൻ, പരേതയായ യശോദ.