കൽപകഞ്ചേരി: അതിരുമട കുന്നത്ത് ഉണ്ണികൃഷ്ണൻ (ബാബു -48) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിജുലാൽ എന്ന കുട്ടു, വിഷ്ണു പ്രസാദ് എന്ന അപ്പു, വിഷ്ണുമായ.