വളാഞ്ചേരി: തൊഴുവനൂർ മുണ്ടശ്ശേരി അബ്ദുൽ അസീസ് (ബാപ്പുട്ടി -65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷബീറ, ഹസീന, മൊയ്തീൻ ഷാ, അഹമ്മദ് ഷാ. മരുമക്കൾ: ഷൗക്കത്ത്, അഷ്റഫ്, ഫാത്തിമ തൻസീഹാ.