ചങ്ങരംകുളം: മൂക്കുതല നമ്പിടിയാട്ടിൽ അപ്പുക്കുട്ടന്റെ മകൻ കേശവൻ (80) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സതീശൻ, ഷാജി, സിന്ധു. മരുമക്കൾ: ഗോപി, ബബിത, വിനിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുമ്പടപ്പ് അയിരൂർ ശ്മശാനത്തിൽ.