താനൂർ: ഒഴൂർ അയ്യായ സ്വദേശി എരച്ചൻപറമ്പിൽ വേലു (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മണികണ്ഠൻ, ശ്രീനിവാസൻ, സതിദേവി, അനിത, അജിത, രജിത, സരിത. മരുമക്കൾ: അപ്പു, ശ്രീനി, നാരായണൻകുട്ടി, വിനു, സന്തോഷ്, ശൈലജ, സന്ധ്യ.