ഐക്കരപ്പടി: പുത്തൂപ്പാടം കൊട്ടാരത്തില്‍ പങ്ങിണിക്കോട്ട് പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ പ്രേമ (73) നിര്യാതയായി. മക്കള്‍: രജനി, വിനോദ് കുമാര്‍, ശാലിനി. മരുമക്കള്‍: ബാബുരാജ്, അനില്‍കുമാര്‍, റീന.