പുൽപള്ളി: വേലിയമ്പം ഐക്കരക്കണ്ടത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ (99) നിര്യാതയായി. മക്കൾ: മേരി, ലീല, ജോർജ്, ലിസി, വത്സ. മരുമക്കൾ: ജോൺ, കുര്യൻ, ലിസി, തങ്കച്ചൻ, സാബു. സംസ്കാരം ബുധനാഴ്ച 11ന് പുൽപള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.