പൊന്മള: പള്ളിപ്പടി കണ്ടംകുളം രാമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, രഘുനാഥ്, പത്മാവതി, സുലോചന, നളിനി. മരുമക്കൾ: ബേബി, ശ്രീരഞ്ജിനി, സംഗീത. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ