വടക്കേമണ്ണ: കോഡൂർ വടക്കേമണ്ണ സ്വദേശി പാറമ്മൽ ഹംസ ഹാജി (82) നിര്യാതനായി. ഭാര്യ: പി.കെ. കദിയുമ്മ. മക്കൾ: മുഹമ്മദ് റഫീഖ് (ജിദ്ദ), സഫിയ, റുഖിയ, സഫൂറ, സുനീറ. മരുമക്കൾ: എ.വി. ബഷീർ കൂട്ടിലങ്ങാടി, മുസ്തഫ മഞ്ചേരി, ബഷീർ മക്കരപ്പറമ്പ്, നസീറ കോഴിച്ചെന, പരേതനായ യൂസുഫ് മാസ്റ്റർ പരുവമണ്ണ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വടക്കേമണ്ണ ജുമാമസ്ജിദിൽ.