പൊന്നാനി: പത്തോടി വൃന്ദാവനത്തിൽ കോടമ്പിയകത്ത് നൂറുദ്ദീൻ (74) നിര്യാതനായി. ഭാര്യ: കൊങ്ങണം വീട്ടിൽ ഹഫ്സ. മക്കൾ: ഹന്ന നൂർ (ലൈബ്രേറിയൻ, ഐഡിയൽ സ്കൂൾ കടകശ്ശേരി), ഹൻഫാസ് നൂർ (അമേരിക്ക), ഒമർ ഫാരിസ്. മരുമക്കൾ: സൈനുൽ അലിഫ്, സീനത്ത്, മഷ്ഹൂക്ക. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.